flash news

2017 International Year of wild life

Wednesday, 18 November 2015

ಶಾಲಾ ಕಲೋತ್ಸವಕ್ಕೆ ದೇಣಿಗೆ ಸಂಗ್ರಹ ಉದ್ಘಾಟನೆ
ಈ ವರ್ಷದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ   ಶಾಲಾ ಕಲೋತ್ಸವದ ದೇಣಿಗೆ ಸಂಗ್ರಹವನ್ನು ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತಿನ ಹಾಲಿ ಸದಸ್ಯರೂ ಮಾಜಿ ಉಪಾಧ್ಯಕ್ಷರೂ ಆದ ಕೆ.ಎನ್. ಕೃಷ್ಣ ಭಟ್ ದೇಣಿಗೆ ನೀಡುವುದರ ಮೂಲಕ ಉದ್ಘಾಟಿಸಿದರು. ಸಂಘಟಕ ಸಮಿತಿಯ ಖಜಾಂಜಿಯೂ ಆಗಿರುವ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ವಿದ್ಯಾಧಿಕಾರಿ ಕೈಲಾಸಮೂರ್ತಿ ದೇಣಿಗೆ ಸ್ವೀಕರಿಸಿದರು. ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತು ಸದಸ್ಯ ಶ್ಯಾಮಪ್ರಸಾದ್ ಮಾನ್ಯ, ಪ್ರಧಾನ ಸಂಚಾಲಕ , ಪೆರಡಾಲ ಸರಕಾರಿ ಪ್ರೌಢಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಅನೀಸ್ ಜಿ ಮೂಸಾನ್, ಶಾಲಾ ಮೇಲ್ವಿಚಾರಕ ಸಮಿತಿ ಅಧ್ಯಕ್ಷ ಮೊಯ್ದೀನ್ ಕುಞ್ಞಿ ಪಳ್ಳತ್ತಡ್ಕ, ಆರ್ಥಿಕ ಸಮತಿ ಉಪಾಧ್ಯಕ್ಷ ಮಾನ್ಯ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಸೀತಾರಾಮ ರಾವ್, ಸಂಚಾಲಕ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್, ಆಹಾರ ಸಮಿತಿ ಸಹಸಂಚಾಲಕ ಮಾನ್ಯ ಶಾಲಾ ಅಧ್ಯಾಪಕ ಗೋವಿಂದನ್ ನಂಬೂದಿರಿ ಮೊದಲಾದವರು ಉಪಸ್ಥಿತರಿದ್ದರು.

കുമ്പള ഉപജില്ലാ കലോല്‍സവത്തിന് ധനശേഖരണ ഉല്‍ഘാടനം
ഈ വര്‍ഷത്തെ കുമ്പള ഉപജില്ലാ സ്കൂള്‍ കലോല്‍സവത്തിനാവശ്യമായ ധനശേഖരണത്തിന്റെ ഉല്‍ഘാടനം ബദിയഡ്ക ഗ്രാമ പഞ്ചായത്ത് മെമ്പരും മുന്‍ വൈസ് പ്രസിഡണ്ടുമായ കെ എന്‍ കൃഷ്ണ ഭട്ട് സംഭവന നല്‍കി നിര്‍വച്ചു. സംഘാടക സമിതി ട്രഷറരുമായ കുമ്പള ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കൈലാസമൂര്‍ത്തി  സംഭാവന സ്വീകരിച്ചു. ബദിയഡ്ക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്യാമപ്രസാദ് മാന്യ, പെര്‍ഡാല ഹൈസ്കൂള്‍ ഹെ‍ഡ് മാസ്റ്റര്‍ അനീസ് ജി മൂസാന്‍, സ്കൂള്‍ മേനേജ് മെന്റ കമ്മിറ്റി ചെയര്‍മാന്‍ മൊയ്ദീന്‍ കുഞ്ഞി പള്ളത്ത‍ഡ്ക, ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മാന്യ സ്കൂള്‍ ഹെ‍ഡ് മാസ്റ്റര്‍ സീതാരാമ രാവ്, കണ്വീണര്‍ ചന്ദ്രഹാസന്‍ നമ്പിയാര്‍, ഫുഡ് കമ്മിറ്റി ജോയിന്റ കണ്വീണര്‍ ഗോവിന്ദന്‍ നമ്പൂദിരി മുതലായവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment