flash news

2017 International Year of wild life

Tuesday 30 September 2014

SCHOOL LEVEL SCIENCE/ SOCIAL/MATHS/WORK EXPERIENCE FAIR-2014-15

SCIENCE- MODEL
PAPER CRAFT
CLAY MODELLING

WORK EXPERIENCE


BEEDS WORK
FABRIC PAINTING

UMBRELLA MAKING

Friday 26 September 2014

സാക്ഷരം ക്യാമ്പ് ~26/9/2014-27/9/2014











.


ജിബിയുപിയിലെ സാക്ഷരം ക്യാമ്പ് aeo കൈലാസമൂര്‍ത്തി ഉദ്ഘാടനം
ചെയ്തു.ബിപിഒ ഉദ്ഘാടനം ചെയ്തു.ശകുന്തള,ചന്ദ്രഹാസന്‍ നമ്പ്യാര്‍,രാജേഷ്.ഒ,
സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷ്ണന്‍ നമ്പൂതിരി, സോമനാഥന്‍,രാജേഷ് പയ്യാറട്ട,ശ്രീധരന്‍, ,ശാന്താമണി,ശ്രീദേവി,അനിതകുമാരി,ജയലത,റിഷാദ്
സിജി തോമസ് എന്നിവര്‍  രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നല്കി.




Friday 19 September 2014

വന്യജീവി വാരാചരണം


congratulations


ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച  ISRO യുടെ മംഗളയാന്‍ ദവത്യസാരഥികള്‍ക്ക് ജിബിയുപിയുടെ അഭിനന്ദനങ്ങള്‍

Thursday 18 September 2014

Thursday 4 September 2014

പച്ചക്കറി വിത്ത് വിതരണവുംഡയറി വിതരണവും

   


                     പച്ചക്കറി വിത്ത് വിതരണവും ഉദ്ഘാടനം ഡയറി വിതരണവും







ബദിയഡുക്ക പെരഡാല യുപിയില്‍ വിത്ത് വിതരണം ,ഡയറി വിതരണം നടന്നു വാര്‍ഡ് മെമ്പര്‍ ശ്രീ അന്‍വര്‍ ഓസോണ്‍ നിര്‍വഹിച്ചു പിടിഎ പ്രസിഡന്റ് മോയ്തു പയ്യലടുക്ക ശ്രീമതി ശകുന്തള എന്നിവര്‍ ആശംസകളര്‍പ്പിച്ചു









ഡയറി വിതരണം



വിത്ത് വിതരണം















Wednesday 3 September 2014

അധ്യാപകദിനം

പ്രധാനമന്ത്രിയുടെ പ്രസംഗം ജിബിയുപിയില്‍











ഓണാഘോഷം /ಓಣಂ ಹಬ್ಬದ ಆಚರಣೆ-2014


ഓണാഘോഷം ಓಣಂ ಹಬ್ಬದ ಆಚರಣೆ
ജി.ബി.യു.പി.എസ്.പെരഡാലയില്‍ വമ്പിച്ച ഓണാഘോഷ‌ങ്ങള്‍ക്ക് തുടക്കം.ഭീമന്‍ പൂക്കളമത്സരം കുട്ടികള്‍ക്കും ,അധ്യാപകര്‍ക്കും,കാഴ്ചക്കാര്‍ക്കും വേറിട്ട ഒരനുഭവമായിരിക്കും കാഴ്ചവെക്കുക.തുടര്‍ന്നുളള ഓണസദ്യയും മത്സരയിനങ്ങളും ഓണാഘോഷപരിപാടികള്‍ക്ക് മാറ്റുരക്കും .

                                             ഓണാശംസകള്‍

ಓಣಂ ಹಬ್ಬದ ಶುಭಾಶಯಗಳು
പാതാ

























മായം സ൪വത്ര മായം
മാമരം തേങ്ങുന്നു കദന ഭാരത്താല്‍
മഞ്ഞു പൊഴിഞ്ഞിടുന്നു ചില്ലകള്‍ തോറും
മരച്ചില്ലകള്‍ ഞെട്ടി വിറച്ച്പോയിടുന്നു
മധുപങ്ങളോരോന്നു മൂടിടും ഗീതങ്ങള്‍
മറഞ്ഞ്പോയൊരു വേളയില്‍
മാലോടെന്തോ പറഞ്ഞൊരു പൈങ്കിളി
മാമ്പഴം കൊത്തിക്കീറിക്കളഞ്ഞിടുന്നു
മായം ചേ൪ത്തൊരു മാമ്പഴമെന്തയ്യോ
മാവില് നിറയെ മിനുത്തു തുടിച്ചിടുന്നു.
അണ്ണാനും തിന്നില്ല കാക്കയും തൊട്ടില്ല
അയ്യയ്യോ കഥയിതെന്തെന്നും ഞാനുമറിഞ്ഞില്ല
അതി മധുരമേറിടും നറുമണം വീശിടും
അമ്മാവില്‍ തൂങ്ങിടും തുടുത്ത മാമ്പഴം
അന്തിക്കതി൪ രശ്മിയില്‍ മുങ്ങിക്കുളിച്ചിടുന്നു
എന്തോ മന്ത്രിച്ചിടുന്നു പതിഞ്ഞ സ്വരത്തില്‍
എ൯ പ്രാണസഖീ ഭുജിച്ചിടല്ലേയീ മാമ്പഴം
എ൯ഡോസള്‍ഫാ൯ കല൪ന്നീടുമീമാമ്പഴം
എന്തൊരു ദു൪വിധിയെന്നോ൪ത്തീടണേ
കേഴുന്നു കൂകുന്നു പായാരം ചൊല്ലിടുന്നു
കേമത്തമാ൪ന്നൊരു മ൪ത്ത്യജന്മത്താല്‍
കേടായ്ത്തീരുന്നു ഫലമൂലാദികള്‍
കേള്‍വി നശിക്കുന്നു കേഴുന്നു പക്ഷികള്‍
ഉണരൂ മണ്ണേ ഉണരൂ ഭാരതമേ !
ഉയിരറ്റിടാതെ കാത്തീടുമേ ഞാ൯
ഉറങ്ങും നേരം ശ്രീത൯ സ്വപ്നം
ഉടലാകെ പുല്കീടട്ടെ!
(.കൃഷ്ണകുമാരി)



അയൺ ഗുളിക വിതരണം

 
അയണ്‍ ഗുളിക വിതരണം 25/8/14 ന് ഉദ്ഘാടനം എച്ച്.എം ശകുന്തള നിര്‍വഹിച്ചു.

Tuesday 2 September 2014

സ്കൂൾ പാർലമെന്‍റ് തെരഞ്ഞടുപ്പ്



സ്കൂള്‍ പാ‌‌‌‌‌‌ര്‍ലമെന്‍റ്  തെരഞ്ഞെടുപ്പ്-22/8/14ന് നടന്നു.

പ്രണവ് ആര്‍.ബി.യെ സ്കൂള്‍ ലീഡറായി തെര‌ഞ്ഞെടുത്തു.