flash news

2017 International Year of wild life

Monday 2 March 2015

science seminar-2014-15

സയന്‍സ് സെമിനാര്‍

6-ം ക്ലാസ്സ് കുട്ടികള്‍ക്കായുളള  സയന്‍സ് സെമിനാര്‍  സ്കൂള്‍തലത്തിലും സബ് ജില്ലാതലത്തിലും നടത്തപ്പെട്ടു.
മലിനീകരണവുമായി ബന്ധപ്പെട്ട് 2 ഗ്‌റ‌‌ൂപ്പുകള്‍ സെമിനാര്‍ അവതരിപ്പിച്ചു.അര്‍ച്ചന,നെബീസ,റംല,റസാന ശിവാനി,സുഹറ,ഷാനിഹ,റുക്സാന,അനുസ്മിത,മുഹ്സീന എന്നിവര്‍ സംബലന്ധിച്ചു.