flash news

2017 International Year of wild life

Monday 29 June 2015



ഓട്ടംതുള്ളല്‍ കുട്ടികള്‍ക്ക് കൗതുകമായി
"സ്പിക് മാകെ"യുടെ ഭാഗമായി പെര്‍ഡാല ജിബിയുപി സ്കൂളില്‍ ശ്രീ മോഹനകൃഷ്ണന്‍, ശ്രീ നയനന്‍, ശ്രീ രാജീവന്‍ എന്നിവരുടെ സംഘം 29.06.2015ന് ഉച്ചയ്ക് ശേഷം 2 മണിക്ക് സ്കൂളിടെ മഹാത്മ ഗാന്ധി ഓഡിടോറിയത്തില്‍ അവതരിപ്പിച്ച് ഓട്ടംതുള്ളല്‍ കുട്ടികള്‍ക്ക് കൗതുകമായി. കല അവതരിപ്പിക്കുന്നതിനോടൊപ്പം അതിന്റെ ഇതിഹാസവും പറഞ്ഞുകൊടുത്തതു നല്ലൊരു ക്ലാസ്സായി കുട്ടികള്‍ ആസ്വദിച്ചു. ഹെഡ് മാസ്റ്റര്‍ സ്വാഗതവും ശ്രീ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.
ಪೆರಡಾಲದಲ್ಲಿ ಓಟ್ಟಂತುಳ್ಳಲ್
ಕೇವಲ ಪಠ್ಯಪುಸ್ತಕದಲ್ಲಿ ಮತ್ತು ಜಿಲ್ಲಾ ಶಾಲಾ ಕಲೋತ್ಸವದಲ್ಲಿ ಮಾತ್ರ ಕನ್ನಡ ಮಕ್ಕಳಿಗೆ ಕಾಣಲು ಸಾಧ್ಯವಿರುವ ಓಟ್ಟಂತುಳ್ಳಲ್ ಎಂಬ ಕೇರಳದ ದಕ್ಷಿಣ ಭಾಗದ ಕಲಾ ಪ್ರಕಾರ ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಮಕ್ಕಳಿಗೆ ವೀಕ್ಷಿಸಲು ಸದವಕಾಶ ಒದಗಿತು. ಸ್ಪಿಕ್ ಮ್ಯಾಕೆ ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಶ್ರೀ ಮೋಹನ ಕೃಷ್ಣನ್, ಶ್ರೀ ನಯನನ್, ಶ್ರೀ ರಾಜೀವನ್ ಇವರ ತಂಡವು 29.06.2015ರಂದು ಅಪರಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯ ಮಹಾತ್ಮ ಗಾಂಧಿ ಸಭಾಭವನದಲ್ಲಿ ಪ್ರದರ್ಶಿಸಿದ ಓಟ್ಟಂತುಳ್ಳಲ್ ಮಕ್ಕಳಿಗೆ ರಸದೌತಣವನ್ನು ಉಣಬಡಿಸಿತು. ಕಾರ್ಯಕ್ರಮ ಪ್ರದರ್ಶನದೊಂದಿಗೆ ಕಲೆಯ ಕುರಿತಾದ ಇತಿಹಾಸವನ್ನೂ ವಿವರಿಸಿದುದು ಮಕ್ಕಳಿಗೆ ಒಂದು ಒಳ್ಳೆಯ ತರಗತಿಯಾಗ ಪರಿಣಮಿಸಿತು.


ಉದಯವಾಣಿ ಕನ್ನಡ ಪತ್ರಿಕೆಯಲ್ಲಿ ಪ್ರಕಟವಾಗಿರುವ
 "ಕವಯತ್ರಿಯೊಂದಿಗೆ ಸಂವಾದ" ಕಾರ್ಯಕ್ರಮದ  ವರದಿ.





ഉദയവാണി കന്നട പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന
"കവിയുമായി സംവാദം" പരിപാടിയുടെ റിപ്പോര്‍ട്ട്

Saturday 27 June 2015


ലഹരി വിരുദ്ധ ദിനാചരണം
പെര്‍ഡാല ജിയുപി സ്കൂളിലെ കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. ജൂണ്‍ 26ന് രാവിലെ അസംബ്ലി ചേരുകയും എല്ലാവരും ലഹരി വസ്തുക്കളെ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കാന്‍ ആരെയും പ്രല്‍സാഹിപ്പിക്കുകയില്ലെന്നും പ്രതിജ്ഞയെടുത്തു.


ಮಾದಕ ವಸ್ತು ವಿರುದ್ಧ ದಿನಾಚರಣೆ
ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಮಾದಕ ವಸ್ತು ದಿನವನ್ನು ಆಚರಿಸಲಾಯಿತು. ಶಾಲಾ ಮಕ್ಕಳು ಸಾಮೂಹಿಕವಾಗಿ ಮದ್ಯ, ಮಾದಕ ವಸ್ತು ಉಪಯೋಗಿಸುವುದಿಲ್ಲ  ಮತ್ತು ಉಪಯೋಗಿಸುವವರಿಗೆ ಪ್ರೋತ್ಸಾಹಿಸುವುದಿಲ್ಲ ಎಂದು ಪ್ರತಿಜ್ಞೆ ಸ್ವೀಕರಿಸಿದರು.
"പിരന്നാള്‍ ആഘോഷം ഗ്രന്ഥശാലയ്ക്ക് 
പുസ്തക സംഭാവനയൂലെ നടത്തുക" - ശ്രീമതി കൃഷ്ണകുമാരി
പിരന്നാള്‍ അഘോഷം ഗ്രന്ഥശാലയ്ക് പുസ്തകം സംഭാവന നല്‍കുന്നതിലൂടെയാവുക ഏറ്റവും നല്ലതെന്ന് റിട്ട. അധ്യാപിക, കവി ശ്രീമതി കൃഷ്ണകുമാരി ടീച്ചര്‍ പറഞ്ഞു. പെര്‍ഡാ ജിയുപി സ്കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ സംഘടിപ്പിച്ച കവിയുമായി സംവാദം പരിപാടിയില്‍ പങ്കെയുത്തുകൊണ്ട് അവര്‍ സംസാരിക്കകയായിരിന്നു. ഇതിനകം തന്നെ സ്കൂളിന്റെ കുടിവെള്ളം പ്രശ്നത്തിന് പരിഹാരമായി ഏകദേശം ഒരു ലക്ഷം രുപ ചെലവ് ചെയ്ത് കുടിവെള്ള സൗകര്യം സംഭാവനയായി ചെയ്ത് ടീച്ചര്‍ വീണ്ടും സ്കൂള്‍ ഗ്രന്ഥശാലയ്ക് പുസ്തക വാങ്ങുന്നതിനായി 5000 രൂപ സംഭാവനയായി നല്‍കി. അധ്യാപകരായ ശ്രീമതി ഉഷാ ബേബി, ശ്രീ ബിനോയ്, ശ്രീമതി സുശീല, ശ്രീമതി ആമിന എന്നിവര്‍ സന്നിഹിതരായിരുന്നു. എല്‍ പി വിഭാഗം എസ് ആര്‍ ജി കണ്വീണര്‍ ശ്രീ ഇര്‍ഷാദ് സ്വാഗതവും ശ്രീ സോമനാഥന്‍ നന്ദിയും പറഞ്ഞു.
 
"ಹುಟ್ಟುಹಬ್ಬವನ್ನು ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕದ 
ಕೊಡುಗೆಯ ಮೂಲಕ ಆಚರಿಸಿರಿ" - ಶ್ರೀಮತಿ ಕೃಷ್ಣಕುಮಾರಿ
ಹುಟ್ಟಿದ ದಿನವನ್ನು ಚಾಕಲೇಟು ಹಂಚುವುದರ ಮೂಲಕ ಆಚರಿಸುವುದರ ಬದಲು ಶಾಲಾ ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕ ಕೊಡುಗೆ ನೀಡಿ ಆಚರಿಸುವಂತೆ ಕವಯತ್ರಿ, ನಿವೃತ್ತ ಅಧ್ಯಾಪಕಿ ಶ್ರೀಮತಿಕೃಷ್ಣಕುಮಾರಿ ಉಕ್ಕಿನಡ್ಕ ಅವರು ಮಕ್ಕಳಿಗೆ ಕರೆನೀಡಿದರು. ಮೂರು ದಶಕಗಳ ಕಾಲ ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಅಧ್ಯಾಪನ ನಡೆಸಿ ನಿವೃತ್ತರಾದ ಅವರು ತಮ್ಮ ಹಳೆಯ ಮಕ್ಕಳೊಂದಿಗೆ  ಸಂವಾದ ನಡೆಸುತ್ತಾ ಕವಯತ್ರಿಯ ಹೃದಯವನ್ನು ತೆರೆದಿಟ್ಟರು. ಸ್ವರಚಿತ ಕವನವನ್ನು ಹಾಡುವುದರ ಮೂಲಕ ಕಾರ್ಯಕ್ರಮಕ್ಕೆ ಚಾಲನೆ ನೀಡಿ ಪುಸ್ತಕವನ್ನು ಪ್ರೀತಿಸುವಂತೆ ಮಕ್ಕಳಿಗೆ ಕರೆ ನೀಡಿದರು. ಈಗಾಗಲೇ ಸುಮಾರು ಒಂದು ಲಕ್ಷ ರೂಪಾಯಿ ಖರ್ಚಿನ ಮೂಲಕ ಶಾಲೆಗೆ ಕುಡಿಯುವ ನೀರಿಯ ಸೌಕರ್ಯವನ್ನು ಕೊಡುಗೆಯಾಗಿ ನೀಡಿದ ಅವರು ಮತ್ತೆ ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕ ಖರೀದಿಗಾಗಿ ರೂಪಾಯಿ ಐದು ಸಾವಿರ ನಗದು ದೇಣಿಗೆ ನೀಡಿದರು. ಶಾಲಾ ಅಧ್ಯಾಪಕರಾದ ಉಷಾಬೇಬಿ, ಬಿನೋಯ್ , ಸುಶೀಲ, ಆಮಿನ ಉಪಸ್ಥಿತರಿದ್ದರು. ಶಾಲಾ ಕಿರಿಯ ಪ್ರಾಥಮಿಕ ವಿಭಾಗದ ಸಂಪನ್ಮೂಲ ಗುಂಪು ಕಾರ್ಯದರ್ಶಿ ರಿಶಾದ್ ಸ್ವಾಗತಿಸಿ ಅಧ್ಯಾಪಕ ಸೋಮನಾಥನ್ ವಂದಿಸಿದರು


                         ಜನಾರ್ದನ ನಾಯ್ಕ ಮಾಸ್ತರರಿಗೆ ಬೀಳ್ಕೊಡುಗೆ
ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಜನಾನುರಾಗಿಯಾಗಿ ಹನ್ನೆರಡು
ವರ್ಷಗಳಿಂದ ಸೇವೆಸಲ್ಲಿಸುತ್ತಿದ್ದು ಪ್ರಸ್ತುತ ಮಾಣಿಮೂಲೆ ಸರಕಾರಿ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ
ಮುಖ್ಯೋಪಾಧ್ಯಾಯರಾಗಿ ಭಡ್ತಿ ಹೊಂದಿದ ಜನಾರ್ದನ ನಾಯ್ಕ ಮಾಸ್ತರರಿಗೆ ಶಾಲಾ ಅಧ್ಯಾಪಕ
ವೃಂದದವರಿಂದ ಬೀಳ್ಕೊಡುಗೆ ಕಾರ್ಯಕ್ರಮ ಜರಗಿತು. ಹಿರಿಯ ಅಧ್ಯಾಪಕಿ ಶಾಂತಮಣಿ ಅಧ್ಯಕ್ಷತೆ
ವಹಿಸಿದರು. ಅಧ್ಯಾಪಕ ವೃಂದದ ಸಂಚಾಲಕ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್ ಸ್ವಾಗತಿಸಿದರು. ಅಧ್ಯಾಪಕ
ಪ್ರಮೋದ್ ಕುಮಾರ್ ವಂದಿಸಿದರು.
ജനാര്‍ദ്ദന നായ്ക മാസ്ടര്‍ക്ക് യാത്രയയപ്പ്
പെര്‍ഡാല ജിയുപി സ്കൂളിലെ അധ്യാപകനായി ഒരു പതിട്ടാണ്ട് കാലം ജോലി ചെയ്യുകയും അധ്യാപകരുടെയും കുട്ടികളുടെയും മനം കവര്‍ന്ന ശ്രീ ജനാര്‍ദ്ദന നായ്ക സാരിന് യാത്രയയപ്പ് നല്‍കി. ഹെഡ് മാസ്ടരായി സ്ഥാനം കയറ്റം ലഭിച്ച മാണിമൂല ജിഎല്‍പി സ്കൂളിലെ പ്രധാന അധ്യാപകനായി നിയമിതനായതിനാല്‍ അധ്യാപകര്‍ യാത്രയയപ്പ് നല്‍കി മാണിമൂലയിലെത്തിക്കുകയും ചെയ്തു.

Friday 5 June 2015