flash news

2017 International Year of wild life

Saturday 27 June 2015

"പിരന്നാള്‍ ആഘോഷം ഗ്രന്ഥശാലയ്ക്ക് 
പുസ്തക സംഭാവനയൂലെ നടത്തുക" - ശ്രീമതി കൃഷ്ണകുമാരി
പിരന്നാള്‍ അഘോഷം ഗ്രന്ഥശാലയ്ക് പുസ്തകം സംഭാവന നല്‍കുന്നതിലൂടെയാവുക ഏറ്റവും നല്ലതെന്ന് റിട്ട. അധ്യാപിക, കവി ശ്രീമതി കൃഷ്ണകുമാരി ടീച്ചര്‍ പറഞ്ഞു. പെര്‍ഡാ ജിയുപി സ്കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ സംഘടിപ്പിച്ച കവിയുമായി സംവാദം പരിപാടിയില്‍ പങ്കെയുത്തുകൊണ്ട് അവര്‍ സംസാരിക്കകയായിരിന്നു. ഇതിനകം തന്നെ സ്കൂളിന്റെ കുടിവെള്ളം പ്രശ്നത്തിന് പരിഹാരമായി ഏകദേശം ഒരു ലക്ഷം രുപ ചെലവ് ചെയ്ത് കുടിവെള്ള സൗകര്യം സംഭാവനയായി ചെയ്ത് ടീച്ചര്‍ വീണ്ടും സ്കൂള്‍ ഗ്രന്ഥശാലയ്ക് പുസ്തക വാങ്ങുന്നതിനായി 5000 രൂപ സംഭാവനയായി നല്‍കി. അധ്യാപകരായ ശ്രീമതി ഉഷാ ബേബി, ശ്രീ ബിനോയ്, ശ്രീമതി സുശീല, ശ്രീമതി ആമിന എന്നിവര്‍ സന്നിഹിതരായിരുന്നു. എല്‍ പി വിഭാഗം എസ് ആര്‍ ജി കണ്വീണര്‍ ശ്രീ ഇര്‍ഷാദ് സ്വാഗതവും ശ്രീ സോമനാഥന്‍ നന്ദിയും പറഞ്ഞു.
 
"ಹುಟ್ಟುಹಬ್ಬವನ್ನು ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕದ 
ಕೊಡುಗೆಯ ಮೂಲಕ ಆಚರಿಸಿರಿ" - ಶ್ರೀಮತಿ ಕೃಷ್ಣಕುಮಾರಿ
ಹುಟ್ಟಿದ ದಿನವನ್ನು ಚಾಕಲೇಟು ಹಂಚುವುದರ ಮೂಲಕ ಆಚರಿಸುವುದರ ಬದಲು ಶಾಲಾ ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕ ಕೊಡುಗೆ ನೀಡಿ ಆಚರಿಸುವಂತೆ ಕವಯತ್ರಿ, ನಿವೃತ್ತ ಅಧ್ಯಾಪಕಿ ಶ್ರೀಮತಿಕೃಷ್ಣಕುಮಾರಿ ಉಕ್ಕಿನಡ್ಕ ಅವರು ಮಕ್ಕಳಿಗೆ ಕರೆನೀಡಿದರು. ಮೂರು ದಶಕಗಳ ಕಾಲ ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಅಧ್ಯಾಪನ ನಡೆಸಿ ನಿವೃತ್ತರಾದ ಅವರು ತಮ್ಮ ಹಳೆಯ ಮಕ್ಕಳೊಂದಿಗೆ  ಸಂವಾದ ನಡೆಸುತ್ತಾ ಕವಯತ್ರಿಯ ಹೃದಯವನ್ನು ತೆರೆದಿಟ್ಟರು. ಸ್ವರಚಿತ ಕವನವನ್ನು ಹಾಡುವುದರ ಮೂಲಕ ಕಾರ್ಯಕ್ರಮಕ್ಕೆ ಚಾಲನೆ ನೀಡಿ ಪುಸ್ತಕವನ್ನು ಪ್ರೀತಿಸುವಂತೆ ಮಕ್ಕಳಿಗೆ ಕರೆ ನೀಡಿದರು. ಈಗಾಗಲೇ ಸುಮಾರು ಒಂದು ಲಕ್ಷ ರೂಪಾಯಿ ಖರ್ಚಿನ ಮೂಲಕ ಶಾಲೆಗೆ ಕುಡಿಯುವ ನೀರಿಯ ಸೌಕರ್ಯವನ್ನು ಕೊಡುಗೆಯಾಗಿ ನೀಡಿದ ಅವರು ಮತ್ತೆ ಗ್ರಂಥಾಲಯಕ್ಕೆ ಪುಸ್ತಕ ಖರೀದಿಗಾಗಿ ರೂಪಾಯಿ ಐದು ಸಾವಿರ ನಗದು ದೇಣಿಗೆ ನೀಡಿದರು. ಶಾಲಾ ಅಧ್ಯಾಪಕರಾದ ಉಷಾಬೇಬಿ, ಬಿನೋಯ್ , ಸುಶೀಲ, ಆಮಿನ ಉಪಸ್ಥಿತರಿದ್ದರು. ಶಾಲಾ ಕಿರಿಯ ಪ್ರಾಥಮಿಕ ವಿಭಾಗದ ಸಂಪನ್ಮೂಲ ಗುಂಪು ಕಾರ್ಯದರ್ಶಿ ರಿಶಾದ್ ಸ್ವಾಗತಿಸಿ ಅಧ್ಯಾಪಕ ಸೋಮನಾಥನ್ ವಂದಿಸಿದರು

No comments:

Post a Comment