flash news

2017 International Year of wild life

Monday 13 October 2014

ലൈബ്രറി പുസ്തകം (സംഭാവന-ശക്തി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്)


ലൈബ്രറി പുസ്തകം (സംഭാവന-ശക്തി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്)


ശക്തി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് സ്കൂളിലേക്ക് സംഭാവന ചെയ്ത
ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം 13/10/2014 ന് ജിബിയുപി എസ്
പെര്‍ഡാലയില്‍ വെച്ചു നടന്നു. സ്കൂള്‍ അസംബ്ളിയില്‍ വെച്ചു നടന്ന ചടങ്ങില്‍
ക്ളബ്ബ് പ്രസിഡന്‍റ്,സെക്രട്ടറി എന്നിവരില്‍ നിന്ന് ജിബിയുപി എസ്
പെര്‍ഡാലയിലെ റിട്ടയേര്‍ഡ് അദ്ധ്യാപികയായ ശ്രീമതി സരളടീച്ചര്‍
പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സരളടീച്ചര്‍ ,ക്ളബ്ബ് സെക്രട്ടറി നരേന്ദ്രന്‍
എന്നിവര്‍ സംസാരിച്ചു.എച്ച്.എം. വാരിജ ടീച്ചര്‍,ശകുന്തളടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.പ്രമോദ്കുമാര്‍ നന്ദി രേഖപ്പെടുത്തി.

ദസറ ആഘോഷിച്ചു .ದಸರ ನಾಡ ಹಬ್ಬ

ದಸರ ನಾಡ ಹಬ್ಬ

                  ಸರಕಾರಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆ ಪೆರಡಾಲದಲ್ಲಿ ದಸರ ನಾಡ ಹಬ್ಬವನ್ನು ಆಚರಿಸಲಾಯಿತು. ಕುಂಬಳೆ ಉಪಜಿಲ್ಲೆಯ ಸಹಾಯಕ ಶಿಕ್ಷಣಾಧಿಕಾರಿಯವರಾದ ಕೈಲಾಸಮೂರ್ತಿಯವರು ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟಿಸಿದರು. ಸಮಾರೊಪ ಸಮಾರಂಭದಲ್ಲಿ ವಸಂತ ಬಾರಡ್ಕ ಅವರು ಮುಖ್ಯ ಅತಿಥಿಯಾಗಿದ್ದರು.
    ಮುಖ್ಯ ಶಿಕ್ಷಕಿಯರಾದ ವಾರಿಜ .ಎಮ್ , ಶಕುಂತಲಾ.ಎ , ಅಧ್ಯಾಪಕರಾದ  ಚಂದ್ರಹಾಸ ನಂಬ್ಯಾರ್, ಅಶೋಕನ್, ದಿನೇಶ್, ಹರೀಶ್ ಕುಮಾರ್ ಮುಂತಾದವರು ಸಭೆಯನ್ನು ಉದ್ದೇಶಿಸಿ ಮಾತನಾಡಿದರು. ವಿದ್ಯಾರ್ಥಿಗಳಿಂದ ವಿವಿಧ ಸಾಂಸ್ಕೃ ತಿಕ ಕಾರ್ಯಕ್ರಮಗಳನ್ನು ನಡೆಸಲಾಯಿತು.

Friday 10 October 2014

KUMBLA SUB-DISTRICT SCIENCE CLUB ASSOCIATION

KUMBLA SUB-DISTRICT SCIENCE CLUB ASSOCIATION ORGANISED SCIENCE QUIZ FOR LP STUDENTS. 


                                                                                    
OUR PRIDE KUM.ABHIJNA.B  OF IIIrd KANNADA  HAS WON THE FIRST PRIZE.
                                                                     
Add caption