കുമ്പള ഉപജില്ലാ 56മത് കേരള സ്കൂള്‍ കലോത്സവത്തിന് പന്തല്‍ നിര്‍മ്മാണം
പെര്‍ഡാല
ഗവ. ഹൈസ്കൂളില്‍ കുമ്പള ഉപജില്ലാ 56മത് കേരള സ്കൂള്‍ കലോത്സവത്തിന്റെ
പന്തല്‍ നിര്‍മ്മാണത്തിനുള്ള മുഹൂര്‍ത്തം കുറിച്ചു. പന്തല്‍ കമ്മിറ്റി
ചെയര്‍മാന്‍ ബിഎസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കൂടിയായ
ഹെഡ് മാസ്റ്റര്‍ അനീസ് ജി മൂസാന്‍, ഭക്ഷണ സമിതി ചെയര്‍മാന്‍ മൊയ്ദീന്‍
കുഞ്ഞി പള്ളത്തടുക്ക, റിസപ്ശന്‍ കമ്മിറ്റി കണ്‍വീനര്‍ ശാന്തമണി ടീച്ചര്‍,
സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രഹാസന്‍ നമ്പിയാര്‍ ഭക്ഷണ സമിതി
കണ്‍വീനര്‍ ശ്രീധര ഡി, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ദിനേശ ബൊളുമ്പു, ഭക്ഷണ
കമ്മിറ്റി കണ്‍വീനര്‍ കൃഷ്ണന്‍ നമ്പൂദിരി മുതലായവര്‍ സന്നിഹിതരായിരുന്നു.
ಕಲೋತ್ಸವಕ್ಕೆ
ಚಪ್ಪರ ಮುಹೂರ್ತ
ಪೆರಡಾಲ
ಸರಕಾರಿ ಪ್ರೌಢಶಾಲೆಯಲ್ಲಿ ಕುಂಬಳೆ
ಉಪಜಿಲ್ಲಾ ಮಟ್ಟದ 56ನೆಯ
ಕೇರಳ ಶಾಲಾ ಕಲೋತ್ಸವಕ್ಕೆ ಚಪ್ಪರ
ಮುಹೂರ್ತ ಮಾಡಲಾಯಿತು.
ವೇದಿಕೆ
ಸಮಿತಿ ಅಧ್ಯಕ್ಷರಾದ ಬಿಎಸ್
ಇಬ್ರಾಹಿಂ ಚಪ್ಪರ ನಿರ್ಮಾಣವನ್ನು
ಉದ್ಘಾಟಿಸಿದರು. ಶಾಲಾ
ಮುಖ್ಯೋಪಾಧ್ಯಾಯ ಹಾಗೂ ಪ್ರಧಾನ
ಸಂಚಾಲಕ ಅನೀಸ್ ಜಿ ಮೂಸಾನ್,
ಆಹಾರ ಸಮತಿ
ಅಧ್ಯಕ್ಷ ಮೊಯ್ದೀನ್ ಕುಞ್ಞಿ
ಪಳ್ಳತ್ತಡ್ಕ ಸ್ವಾಗತ ಸಮಿತಿ
ಸಂಚಾಲಕಿ ಶಾಂತಮಣಿ, ಆರ್ಥಿಕ
ಸಮಿತಿ ಸಂಚಾಲಕ ಚಂದ್ರಹಾಸನ್
ನಂಬಿಯಾರ್, ವೇದಿಕೆ
ಸಮತಿ ಸಂಚಾಲಕ ದಿನೇಶ ಬೊಳುಂಬು,
ವಸತಿ ಸಮತಿ
ಸಂಚಾಲಕ ಪ್ರಶಾಂತ , ಕಾರ್ಯಕ್ರಮ
ಸಮಿತಿ ಸಹಸಂಚಾಲಕ ಶ್ರೀಧರ ಡಿ
ಮೊದಲಾದವರು ಉಪಸ್ಥಿತರಿದ್ದರು.
No comments:
Post a Comment