flash news

2017 International Year of wild life

Thursday 1 October 2015

2015 - 16 വര്‍ഷത്തെ സ്കൂള്‍ തല പ്രവൃത്തി പരിചയ മേള സ്റ്റാഫ് സെക്രട്ടറി ശ്രീ ചന്ദ്രഹാസന്‍ നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ഗുരുമൂര്‍ത്തി അധ്യക്ഷം വഹിച്ചു. സ്കൂള്‍ റിസോഴ്സ് ഗ്രൂപ് കണ്വീണര്‍ ശ്രീ രാജേശ്‍ പയ്യറട്ട, ശ്രീ റിശാദ് പി എം എ മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ലേ മോ‍ഡല്ലിങ്ങ്, പാമ് ലീവ് വര്‍ക്ക്, അമ്പ്രല്ലാ മേകിങ്ങ് മുതലായ ഇനങ്ങളില്‍ മല്‍സരം നടന്നു. ശ്രീമതി ജയലത ടീച്ചര്‍ സ്വാഗതവു ശ്രീമതി താര ടീച്ചര്‍ നന്ദിയും പറഞ്ഞു.
2015 - 16ನೇ ಶೈಕ್ಷಣಿಕ ವರ್ಷದ ಶಾಲಾ ಮಟ್ಟದ ವೃತ್ತಿಪರಿಚಯ ಮೇಳವನ್ನು ಶಾಲಾ ಅಧ್ಯಾಪಕ ಸಂಘದ ಸಂಚಾಲಕ ಶ್ರೀ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್ ಉದ್ಘಾಟಿಸಿದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಶ್ರೀ ಗುರುಮೂರ್ತಿ ಎಂ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶಾಲಾ ಸಂಪನ್ಮೂಲ ಗುಂಪಿನ ಸಂಚಾಲಕರಾದ ಶ್ರೀ ರಾಜೇಶ್ ಪಯ್ಯರಟ್ಟ, ಶ್ರೀ ರಿಶಾದ್ ಪಿಎಂಎ ಮೊದಲಾದವರು ಶುಭಹಾರೈಸಿದರು. ಶ್ರೀಮತಿ ಜಯಲತ ಟೀಚರ್ ಸ್ವಾಗತಿಸಿ ಶ್ರೀಮತಿ ತಾರಾ ಟೀಚರ್ ವಂದಿಸಿದರು. ಆವೆ ಮಣ್ಣಿನಿಂದ ಆಕೃತಿ ತಯಾರಿ, ಕೊಡೆ ನಿರ್ಮಾಣ, ತೆಂಗಿನ ಗರಿಗಳಿಂದ ಬುಟ್ಟಿ ತಯಾರಿ, ಮಾಲೆ ತಯಾರಿಯೇ ಮೊದಲಾದವುಗಳಲ್ಲಿ ಸ್ಪರ್ಧೆಗಳು ನಡೆದವು.












No comments:

Post a Comment