flash news

2017 International Year of wild life

Wednesday, 30 September 2015

2015 - 16 വര്‍ഷത്തെ സ്കൂള്‍ തല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ഗണിത മേള സയന്സ് അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ചന്ദ്രഹാസന്‍ നമ്പ്യാര്‍ ആശംസകള്‍ അര്‍പ്പിച്ചു. യു പി വിഭാഗം എസ് ആര്‍ ജി കണ്വീണര്‍ ശ്രീ രാജേശ്‍ പയ്യരട്ട സ്വാഗതവും ശ്രീ ശീധര മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
2015  - 16 ನೇ ಶೈಕ್ಷಣಿಕ ವರ್ಷದ ಶಾಲಾ ಮಟ್ಟದ ಮೂಲವಿಜ್ಞಾನ, ಸಮಾಜ ವಿಜ್ಞಾನ, ಗಣಿತ ಶಾಸ್ತ್ರ ಮೇಳವನ್ನು ಶಾಲಾ ಮೂಲ ವಿಜ್ಞಾನ ಅಧ್ಯಾಪಕರಾದ ಶ್ರೀಮತಿ ಶ್ರೀದೇವಿ ಟೀಚರ್ ಉದ್ಘಾಟಿಸಿದರು. ಮುಖ್ಯೋಪಾಧ್ಯಾಯರು ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಅಧ್ಯಾಪಕ ಸಂಘದ ಸಂಚಾಲಕ ಶ್ರೀ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್ ಶುಭಹಾರೈಸಿದರು. ಶಾಲಾ ಸಂಪನ್ಮೂಲ ಗುಂಪಿನ ಸಂಚಾಲಕ ಶ್ರೀ ರಾಜೇಶ್ ಪಯ್ಯರಟ್ಟ ಸ್ವಾಗತಿಸಿ ಅಧ್ಯಾಪಕ ಶ್ರೀ ಶ್ರೀಧರ ಡಿ ವಂದಿಸಿದರು.






No comments:

Post a Comment