ಕ್ರೀಡೆಯಿಂದ ಶಾರೀರಿಕ, ಮಾನಸಿಕ ಹಾಗೂ ಬೌದ್ಧಿಕ ವಿಕಾಸದೊಂದಿಗೆ ಸ್ಪರ್ಧಾ ಮನೋಭಾವ ಬೆಳೆಯಲು ಸಾಧ್ಯ - ಶ್ರೀ ಅನೀಸ್ ಮೂಸನ್
"ಕ್ರೀಡೆಗಳಿಂದ ಶಾರೀರಿಕ, ಮಾನಸಿಕ ಹಾಗೂ ಬೌದ್ಧಿಕ ವಿಕಾಸದ ಜೊತೆಗೆ ಸ್ಪರ್ಧಾ ಮನೋಭಾವ ಬೆಳೆಯಲು ಸಾಧ್ಯ. ಅದಕ್ಕಾಗಿಯೇ ಕ್ರೀಡೆ ಮತ್ತು ಆಟೋಟ ಸ್ಪರ್ಧೆಗಳನ್ನು ಸಹಪಠ್ಯ ಚಟುವಟಿಕೆಗಳಾಗಿ ಶಿಕ್ಷಣದಲ್ಲಿ ಅಳವಡಿಸಲಾಗಿದೆ " ಎಂದು ಪೆರಡಾಲ ಸರಕಾರಿ ಪ್ರೌಢ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಶ್ರೀ ಅನೀಸ್ ಮೂಸನ್ ಹೇಳಿದರು. ಅವರು 2015 -16 ನೇ ಶೈಕ್ಷಣಿಕ ವರ್ಷದ ಶಾಲಾ ಮಟ್ಟದ ಆಟೋಟ ಸ್ಪರ್ಧೆಗಳನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡಿದರು. ಆಟೋಟ ಸ್ಪರ್ಧೆಗಳ ಸಂಚಾಲಕ ಶ್ರೀ ಅಬೂಬಕರ್ ಸ್ವಾಗತಿಸಿ ಸಹ ಸಂಚಾಲಕ ಶ್ರೀ ಪ್ರಮೋದ್ ಕುಮಾರ್ ವಂದಿಸಿದರು.
കായിക മേളകള്‍ കുട്ടികളുടെ സര്‍തോമുഖമായ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്ക് വഹിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് കായിക മാമാങ്കം ഒരു കോ കറികുലര് പ്രവര്‍ത്തനമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് പെരഡാല ഗവ. ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ അനീസ് മൂസന്‍ പറഞ്ഞു. 2015 - 16 വര്ഷ്ത്തെ സ്കൂള്‍ തല കായിക മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേള സമിതി കണ്വീണര് ശ്രീ അബൂബകര്‍ സ്വാഗതവും ജോയിന്റ കണ്വീണര് ശ്രീ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment