flash news

2017 International Year of wild life

Wednesday, 29 July 2015

ബയോ ഗ്യാസ് പ്ലാന്റ് ഉത്ഘാടനം ചെയ്തു
പെര്‍ഡാല ജി എച് എസ് ന് ജില്ലാ പഞ്ചായത്ത് സൗജന്യമായി നല്‍കിയ ബയോ ഗ്യാസ് പ്നാന്റിന്റെ പ്രവര്‍ത്തനോത്ഘാടന കര്‍മ്മ ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ മാഹിന്‍ കേളോട് അവര്‍ക്കള്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ എന്‍ ബി ബഡുവന്‍കുഞ്ഞി, മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി ശ്രീദേവി, എസ് എമ് സി ചെയര്‍മാന്‍ ശ്രീ മൊയ്തു പള്ളത്തടുക്ക, പിടിഎ അംഗങ്ങള്‍, അധ്യാപകരും കുട്ടികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟ್ ಉದ್ಘಾಟನೆ
ಜಿಲ್ಲಾ ಪಂಚಾಯತು ಪೆರಡಾಲ ಸರಕಾರಿ ಪ್ರೌಢಶಾಲೆಗೆ ಉಚಿತವಾಗಿ ನೀಡಿದ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟನ್ನು ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತಿನ ಸಮಾಜ ಕಲ್ಯಾಣ ಸ್ಥಾಯಿ ಸಮಿತಿಯ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಮಾಹಿನ್ ಕೇಳೋಟ್ ಅವರು ಉದ್ಘಾಟಿಸಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಎನ್ ಬಿ ಬಡುವನ್ ಕುಞ್ಞಿ, ಮಾತೆಯರ ಸಂಘದ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ಶ್ರೀದೇವಿ, ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಸದಸ್ಯರು, ಅಧ್ಯಾಪಕರು, ಶಾಲಾ ಮೇಲ್ವಿಚಾರಕ ಸಮಿತಿಯ ಸದಸ್ಯರು, ವಿದ್ಯಾರ್ಥಿಗಳು ಉಪಸ್ಥಿತರಿದ್ದರು.

No comments:

Post a Comment