flash news

2017 International Year of wild life

Wednesday, 29 July 2015


പെര്‍ഡാല ജിബിയുപി സ്കൂളില്‍ ചാന്ദ്ര ദിനം അഘോഷിച്ചു. കുമ്പള ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ കൈലാസമൂര്‍ത്തി ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ എന്‍ ബി ബഡുവന്‍കുഞ്ഞി അധ്യക്ഷനായിരുന്നു. കുമ്പള ബി.ആര്‍.സി. പ്രോഗ്രാമ് ഓഫീസര്‍ ശ്രീ രാധാകൃഷ്ണന്‍ സന്നിഹിതനായിരുന്നു. ഇകോ ക്ലബ്ബ കണ്വീണര്‍ ശ്രീ ശ്രീധരന്‍ കുട്ടികള്‍ക്ക് ചാന്ദ്രദിനാചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്തു. സീനിയര്‍ അധ്യാപിക ശ്രീമതി ശാന്തമണി സ്റ്റാഫ് സെക്രട്ടറി ശ്രീ ചന്ദ്രഹാസന്‍ നമ്പ്യാര്‍, സയന്‍ ക്ലബ്ബ കണ്വീണര്‍ ശ്രീമതി സിജി ഥോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
ಚಂದ್ರ ದಿನಾಚರಣೆ
ಪೆರಡಾಲ ಸರಕಾರಿ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಚಂದ್ರ ದಿನವನ್ನು ಆಚರಿಸಲಾಯಿತು. ಕುಂಬಳೆ ಉಪಜಿಲ್ಲಾ ವಿದ್ಯಾಧಿಕಾರಿ ಶ್ರೀ ಕೈಲಾಸಮೂರ್ತಿ ಉದ್ಘಾಟಿಸಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಶ್ರೀ ಎನ್.ಬಿ. ಬಡುವನ್ ಕುಞ್ಞಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಕುಂಬಳೆ ಮಂಡಲ ಸಂಪನ್ಮೂಲ ಕೇಂದ್ರದ ಕಾರ್ಯನಿರ್ವಹಣಾಧಿಕಾರಿ ಶ್ರೀ ರಾಧಾಕೃಷ್ಣನ್ ಉಪಸ್ಥಿತರಿದ್ದರು. ಶಾಲಾ ಪರಿಸರ ಸಂಘದ ಸಂಚಾಲಕ ಶ್ರೀ ಶ್ರೀಧರನ್ ಮಕ್ಕಳಿಗೆ ಚಂದ್ರ ದಿನಾಚರಣೆಯ ಪ್ರಾಧಾನ್ಯವನ್ನು ವಿವರಿಸಿದರು. ಶಾಲಾ ಹಿರಿಯ ಅಧ್ಯಾಪಿಕೆ ಶ್ರೀಮತಿ ಶಾಂತಮಣಿ, ಶಾಲಾ ಅಧ್ಯಾಪಕ ಸಂಘದ ಸಂಚಾಲಕ ಶ್ರೀ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್, ವಿಜ್ಞಾನ ಸಂಘದ ಸಂಚಾಲಕಿ ಶ್ರೀಮತಿ ಸಿಜಿ ಥೋಮಸ್ ಮೊದಲಾದವರು ಶುಭಹಾರೈಸಿದರು.

No comments:

Post a Comment