flash news

2017 International Year of wild life

Wednesday 29 July 2015

 ಸಸ್ಯಗಳ ಅಧ್ಯಯನಕ್ಕಾಗಿ ಪರಿಸರದಲ್ಲೊಂದು ಪ್ರಯಾಣ
ತರಗತಿಯಲ್ಲಿ ನ಼ಡೆಯುವ ಕಲಿಕೆಯ ಚಟುವಟಿಕೆಗೆ ಪೂರಕವಾಗಿ ಹೆಚ್ಚಿನ ಮಾಹಿತಿ ಸಿಗಬೇಕಾದರೆ ಪರಿಸರದಲ್ಲೊಂದು ಪ್ರಯಾಣ ಅತ್ಯಗತ್ಯವೂ ಹೌದು, ಜ್ಞಾನಾರ್ಜನೆಗೆ ಸುಲಭ ದಾರಿಯೂ ಹೌದು ಎಂಬುದನ್ನು ಪರಿಸರದಲ್ಲೊಂದು ಪ್ರಯಾಣದ ಮೂಲಕ ಪೆರಡಾಲ ಜಿಬಿಯುಪಿ ಶಾಲೆಯ ಮಕ್ಕಳು ಅರಿತುಕೊಂಡರು. 6 ಎ ತರಗತಿಯ ವಿಜ್ಞಾನ ಪಾಠದ ಸಂದರ್ಭದಲ್ಲಿ ನಡೆದ ಹೊರಸಂಚಾರ.
പഠനാനുഭവം പരിസരത്തില്‍ ഒരു നടത്തത്തിലൂടെ
ക്ലാസ്സില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ക്ക നല്ല കൈത്താങ്ങായി പരിസരത്തില്‍ ഒരു നടത്തം സഹായിക്കുമെന്ന് പെര്‍ഡാല ജിബിയുപി സ്കൂളിലെ കുട്ടികള്‍ മനസ്സിലാക്കി. 6 എ ക്ലാസ്സിലെ കുട്ടികളാണ് പരിസരത്തിലൂടെ ഒരു നടത്തത്തിലൂടെ പല തരതത്തിലുള്ള ചെടികളുടെയും വള്ളികളുടെയും സ്വഭാവം എളുപ്പ വഴിയിലൂടെ മനസ്സിലാക്കിയത്.

No comments:

Post a Comment