flash news

2017 International Year of wild life

Friday, 10 July 2015


ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു 
ഈ വര്‍ഷത്തെ ശാസ്ത്ര, സമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ക്ലബ്ബുകളുടെയും വിദ്യാരംഗ കലാ സാഹിത്യ വേദിയുടെയും പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടന കര്‍മ്മം ശ്രീ നിര്‍മല്‍ കുമാര്‍ കാരടുക്ക വളരെ വ്യത്യസ്തമായ രീതിയില്‍  നിര്‍വഹിച്ചു. പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ്സ് എങ്ങനെയായിരിക്കണം എന്നതിനും, ഉത്ഘാടന്റെ പ്രസംഗം കുട്ടികളുടെ മനസ്സിനെ അനങ്ങാതെ പിടിച്ചു നിര്‍ത്തുന്നതെങ്ങനെ  എന്നത് പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചു.   
         മുതുര്‍ന്നവര്‍ക്ക് വ്യക്തിത്വ വികസന ക്ലാസ്സുകള്‍ നാടിനുടനീളം നടത്തുന്ന ശ്രീ നിര്‍മല്‍ അതിന്റെ ലളിതമായ രൂപം അവതരിപ്പിച്ച് കുട്ടികളുടെ മനം കവര്‍ന്നത് കാണാമായിരുന്നു. സീനിയര്‍ അധ്യപിക ശ്രീമതി ശാന്തമണി അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ ഗുരുമൂര്‍ത്തി വിശിഷ്ട അതിഥിയായിരുന്നു. ശ്രീ കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ചന്ദ്രഹാസന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. 


  ಸಂಘ ಚಟುವಟಿಕೆಗಳು ಪ್ರತಿಭೆಯ ಪ್ರದರ್ಶನಕ್ಕೆ ವೇದಿಕೆಯಾಗಲಿ - ಶ್ರೀ ನಿರ್ಮಲ್ ಕುಮಾರ್
        ವಿವಿಧ ಸಂಘಗಳ ಚಟುವಟಿಕೆಗಳು ವಿದ್ಯಾರ್ಥಿಗಳ ಪ್ರತಿಭೆಯ ಪ್ರದರ್ಶನಕ್ಕೆ ವೇದಿಕೆಯಾಗಲಿ ಎಂದು ಶ್ರೀ ನಿರ್ಮಲ್ ಕುಮಾರ್ ಕಾರಡ್ಕ ಅವರು ನುಡಿದರು. ಪೆರಡಾಲ ಬುನಾದಿ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ವಿಜ್ಞಾನ, ಸಮಾಜ ವಿಜ್ಞಾನ, ಗಣಿತ ಸಂಘಗಳ ಹಾಗೂ ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆಯ ಈ ವರ್ಷದ ಚಟುವಟಿಕೆಗಳನ್ನು ಉದ್ಘಾಟಿಸುತ್ತಾ ಅವರು ಮಾತನಾಡಿದರು. 
ನಾಡಿನುದ್ದಕ್ಕೂ ಯುವಕಯುವತಿಯರಿಗೆ ವ್ಯಕ್ತಿತ್ವ ವಿಕಾಸ ತರಬೇತಿಯೇ ಮೊದಲಾದ ಕಾರ್ಯಕ್ರಮಗಳನ್ನು ನಡೆಸುವ ಅವರು ಚಟುವಟಿಕೆ ಆಧಾರಿತ ತರಗತಿ ಹೇಗಿರಬೇಕು, ವೇದಿಕೆಯಲ್ಲಿ ಮಾತನಾಡುವವರು ಎಷ್ಟು ಹೊತ್ತು ಮಾತನಾಡಿದರೂ ಮಕ್ಕಳು ಮಂತ್ರಮುಗ್ಧರಾಗಿ ಆಲಿಸುವಂತೆ ಮಾಡುವುದು ಹೇಗೆ ಎಂಬುದನ್ನು ಸ್ವತಃ ತಮ್ಮ ಉದ್ಘಾಟನ ಭಾಷಣದ ವೈವಿಧ್ಯತೆಯಿಂದ ತೋರಿಸಿಕೊಟ್ಟರು. ಹಿರಿಯ ಅಧ್ಯಾಪಿಕೆ ಶ್ರೀಮತಿ ಶಾಂತಮಣಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು, ಮುಖ್ಯೋಪಾಧ್ಯಾಯರಾದ ಶ್ರೀ ಗುರುಮೂರ್ತಿ ಮುಖ್ಯ ಅತಿಥಿಯಾಗಿದ್ದರು. ಅಧ್ಯಾಪಕ ಶ್ರೀ ಕೃಷ್ಣನ್ ನಂಬೂದಿರಿ ಸ್ವಾಗತಿಸಿ ಅಧ್ಯಾಪಕ ಸಂಘದ ಸಂಚಾಲಕ ಶ್ರೀ ಚಂದ್ರಹಾಸನ್ ನಂಬಿಯಾರ್ ಧನ್ಯವಾದವಿತ್ತರು.

No comments:

Post a Comment