flash news
Tuesday, 30 September 2014
Friday, 26 September 2014
സാക്ഷരം ക്യാമ്പ് ~26/9/2014-27/9/2014
ജിബിയുപിയിലെ സാക്ഷരം ക്യാമ്പ് aeo കൈലാസമൂര്‍ത്തി ഉദ്ഘാടനം
ചെയ്തു.ബിപിഒ ഉദ്ഘാടനം ചെയ്തു.ശകുന്തള,ചന്ദ്രഹാസന്‍ നമ്പ്യാര്‍,രാജേഷ്.ഒ,
സോമനാഥന് എന്നിവര്‍ സംസാരിച്ചു.
കൃഷ്ണന് നമ്പൂതിരി, സോമനാഥന്,രാജേഷ് പയ്യാറട്ട,ശ്രീധരന്, ,ശാന്താമണി,ശ്രീദേവി,അനിതകുമാരി,ജയലത,റിഷാദ്
സിജി തോമസ് എന്നിവര്‍ രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നല്കി.
Friday, 19 September 2014
congratulations
ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ISRO യുടെ മംഗളയാന്‍ ദവത്യസാരഥികള്ക്ക് ജിബിയുപിയുടെ അഭിനന്ദനങ്ങള്‍
Thursday, 18 September 2014
Thursday, 4 September 2014
Wednesday, 3 September 2014
ഓണാഘോഷം /ಓಣಂ ಹಬ್ಬದ ಆಚರಣೆ-2014
ഓണാഘോഷം
ಓಣಂ ಹಬ್ಬದ ಆಚರಣೆ
ജി.ബി.യു.പി.എസ്.പെരഡാലയില്‍
വമ്പിച്ച ഓണാഘോഷങ്ങള്‍ക്ക്
തുടക്കം.ഭീമന്
പൂക്കളമത്സരം കുട്ടികള്‍ക്കും
,അധ്യാപകര്‍ക്കും,കാഴ്ചക്കാര്‍ക്കും
വേറിട്ട ഒരനുഭവമായിരിക്കും
കാഴ്ചവെക്കുക.തുടര്‍ന്നുളള
ഓണസദ്യയും മത്സരയിനങ്ങളും
ഓണാഘോഷപരിപാടികള്‍ക്ക്
മാറ്റുരക്കും .
ഓണാശംസകള്‍
മായം
സ൪വത്ര മായം
മാമരം
തേങ്ങുന്നു കദന ഭാരത്താല്‍
മഞ്ഞു
പൊഴിഞ്ഞിടുന്നു ചില്ലകള്‍
തോറും
മരച്ചില്ലകള്‍
ഞെട്ടി വിറച്ച്പോയിടുന്നു
മധുപങ്ങളോരോന്നു
മൂടിടും ഗീതങ്ങള്‍
മറഞ്ഞ്പോയൊരു
വേളയില്‍
മാലോടെന്തോ
പറഞ്ഞൊരു പൈങ്കിളി
മാമ്പഴം
കൊത്തിക്കീറിക്കളഞ്ഞിടുന്നു
മായം
ചേ൪ത്തൊരു മാമ്പഴമെന്തയ്യോ
മാവില്‍
നിറയെ മിനുത്തു തുടിച്ചിടുന്നു.
അണ്ണാനും
തിന്നില്ല കാക്കയും തൊട്ടില്ല
അയ്യയ്യോ
കഥയിതെന്തെന്നും ഞാനുമറിഞ്ഞില്ല
അതി
മധുരമേറിടും നറുമണം വീശിടും
അമ്മാവില്‍
തൂങ്ങിടും തുടുത്ത മാമ്പഴം
അന്തിക്കതി൪
രശ്മിയില്‍ മുങ്ങിക്കുളിച്ചിടുന്നു
എന്തോ
മന്ത്രിച്ചിടുന്നു പതിഞ്ഞ
സ്വരത്തില്‍
എ൯
പ്രാണസഖീ ഭുജിച്ചിടല്ലേയീ
മാമ്പഴം
എ൯ഡോസള്ഫാ൯
കല൪ന്നീടുമീമാമ്പഴം
എന്തൊരു
ദു൪വിധിയെന്നോ൪ത്തീടണേ
കേഴുന്നു
കൂകുന്നു പായാരം ചൊല്ലിടുന്നു
കേമത്തമാ൪ന്നൊരു
മ൪ത്ത്യജന്മത്താല്
കേടായ്ത്തീരുന്നു
ഫലമൂലാദികള്‍
ഉണരൂ
മണ്ണേ ഉണരൂ ഭാരതമേ !
ഉയിരറ്റിടാതെ
കാത്തീടുമേ ഞാ൯
ഉറങ്ങും
നേരം ശ്രീത൯ സ്വപ്നം
ഉടലാകെ
പുല്കീടട്ടെ!
(എ.കൃഷ്ണകുമാരി)
Tuesday, 2 September 2014
Subscribe to:
Posts (Atom)